ഹാപ്പി ന്യൂ ഇയർ

ഹായ് ഡൂഡ്

എന്താ ഡൂഡ്

ന്യൂ ഇയർ ഒക്കെ ആയിട്ടു എന്താണ്

ഒന്നൂല്ല

ഒന്നൂല്ലാന്നു വച്ചാ

ഡാശരിക്കും ഒന്നുല്ല

എയ്

ഒന്നുല്ലടാ

പാർട്ടിക്ക്

ഇല്ല

എം ജി റോഡ്

ഇല്ലാ

വള്ളം കളി

നഹി

ചുമ്മാ ?”

ശരിക്കും ഇല്ലടാ

വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്

ശരിവേണ്ട

എന്നാലും ഒന്നൂല്ലാതെ എന്തോന്നു ന്യൂ ഇയർ

പോയി നല്ല പോലെ എന്തെങ്കിലും വെട്ടി വിഴുങ്ങിയിട്ടു അങ്ങു കെടന്നൊറങ്ങുംഎന്തേയ് നേരം വെളുക്കൂല്ലേ?, സൂര്യൻ ഉദിക്കൂല്ലെ?, ന്യൂ ഇയർ ആവൂല്ലെ?, ഒന്നു പോയിനെടാ..”

PS:  വർഷം ഇനി ഉപദ്രവിക്കാൻ പറ്റൂല്ലാല്ലോ എന്നോർത്തപ്പൊ സഹിച്ചില്ല.
 

Advertisements