സംഭവങ്ങള്‍ ഇന്‍ ഡബിള്‍ ബാരെല്‍

double barrel hand picked highlights

Advertisements

doublebarrel poster

റിവ്യു എഴുതി ഇടാന്‍ ഒന്നും അറിയില്ല. ഇഷ്ടപ്പെട്ട ചില ഐറ്റംസ് താഴെ നിരത്തുന്നു. വെല്‍ പടം അടിമുടി കിടു ആണെന്നും ബോധിപ്പിക്കുന്നു.

ഫുള്‍ സ്പോയിലെര്സ് ആണ്. പടം കണ്ടവര്‍ വായിച്ചാ മതിയെന്നു പറയാന്‍ പറഞ്ഞു.

 • “ഭൂമിയില്‍ ജീവിച്ചു കൊതി തീര്‍ന്നവര്‍ക്കല്ലേ സ്വര്‍ഗം?”
 • “സ്പൈസി ഓര്‍ നോണ്‍ സ്പൈസി ?””
 • ശബ്ദസാന്നിധ്യമായി മാത്രം ഒരു ചെറുകിട ഡോണ്‍ “ജാണി” പഴയ കാല വില്ലന്മാര്‍ക്കിട്ട്.
 • “അവനെന്റെ മകന്‍ ആണെങ്കില്‍, ഞാന്‍ അവന്റെ അച്ഛനാണ്.”
 • ഇടക്കിടക്ക് ലാഫിംഗ് ബുദ്ധ തട്ടി മറിക്കുന്ന സംഭവം.
 • ഇന്റ്രോ സീനില്‍ പാഞ്ചോക്ക് മോന്തക്ക് ഇടി
 • ജീവനോടെ ലൈലക്ക് ഒരേ ഒരു ഡയലോഗ്. “ഐ തിങ്ക്‌ യു ബോയ്സ് ഷുഡ്‌ ഗെറ്റ് ഗോയിംഗ്. ഹ ഹ ഹ”
 • “ഞങ്ങളെക്കാള്‍ മിടുക്കന്മാരെ ഈ ഗോവയില്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.”
 • മജ്നു ഡീസല്‍ ചിരി.
 • “ഓറഞ്ച് ജൂസ്”
 • പറങ്കിയണ്ടി, ബോണ്ട , ഗ്രീന്‍ പീസ്‌.
 • “നിന്റെ അപ്പാപ്പന്റെ പിണ്ടി”
 • “ബറബ്ബാസ്, ഇപ്പൊ വേണ്ട.”
 • “എല്ലാം ഒരിന്ഗ്ലിഷ് സ്റ്റൈലാ”
 • എക്സ് മാന്‍
 • “റെസ്പെക്റ്റ് എന്ന് കേട്ടിട്ടുണ്ടോ അമ്മാവാ?”
 • “സോറി അങ്കിള്‍, അടിയില്ല വെടി മാത്രം.”
 • അണ്ടര്‍ ഗ്രൌണ്ടിലെ ഗാംഗ് വാര്‍, കമ്പിത്തിരി.
 • “നമുക്ക് രേസ്പെക്ടോട് കൂടി ഈ മഞ്ഞ വണ്ടിയില്‍ പോകാം.”
 • “കടല്‍ കുഴിച്ചെടുത്ത മണല്‍ ഒക്കെ എവിടെയാ”
 • “ഇവിടെ ഒരു പട്ടിക്കുഞ്ഞും റൂം എടുക്കില്ല.”
 • “സാര്‍. ഞാന്‍ ഇവന്റെ കുടല്‍ പിഴുതെടുക്കട്ടെ.”
 • “നന്ദി, നമസ്കാരം”
 • “ചെട്ടിക്കുളങ്ങര ഭരണി നാളില്‍.”
 • ഷാവോലിന്‍ സ്വീറ്റി.
 • കെട്ടിപ്പിടി ബോണസ്.
 • അത്തള പിത്തള തവളാച്ചീ.
 • സെല്ഫി വിത്ത്‌ യേശു ക്രിസ്തു.
 • “പറ അമ്മായി, എന്ത് ഉണ്ടയാണിത്. പറ അമ്മായി, പറ.”
 • “നിനക്ക് ഞാന്‍ ഇത്തിരി കടല പിണ്ണാക്ക് കലക്കി തരട്ടെ ടാ? “
 • “ഊത്തപ്പം വേണോ പെണ്ണേ..ബോണ്ടാ വേണോ !”
 • “സോറി ഡീസല്‍, അടിയില്ല വെടി മാത്രം.”
 • “ഡാ മണ്ടാ, നിനക്ക് വെടി വെക്കാന്‍ അറിയില്ലെങ്കി നീ ഇങ്ങോട് നോക്കടാ. ഞാന്‍ പറഞ്ഞു തരാം എങ്ങനെ വെടി വെക്കനമെന്ന്‍”.
 • രാത്രിയിലെ സെമിത്തേരി സീനില്‍ ഒരു സൈഡില്‍ നിന്ന് നീല വെളിച്ചം.
 • സൈലന്റ്സ് സ്മൈല്‍ ആഫ്ടെര്‍ കിഡ് കിസ്സെസ് ഹിം.

വേറേം ഉണ്ട് ഒരു ലോഡ്. കുത്തി ഇരുന്ന ടൈപ്പാന്‍ ബുദ്ധിമുട്ടായോണ്ട്…